15 अक्टूबर 2022 0:49
I have paid the registration fees 3300rs. Till now they didn't give it back. Not answering to the call.
16 सितंबर 2022 23:52
420 ganddu company it's very very fraud they just take money from the poor people and keep that's it they won't refund back nor they give the best duty please dont believe this company its totally fraud.
13 अगस्त 2022 13:48
They are fraud and they will take you're money and won't refund it. Don't fall into there traps
31 जुलाई 2022 20:05
ടെലിക്കോളർ ആണ് എന്ന് പറയാതെ മലയാളികളെ നാട്ടിൽനിന്ന് കൊണ്ടുവന്നു മൂഞ്ചിക്കൽ ആണ് ഇവന്മാരുടെ പരുപാടി 18500 ആണ് ഇവന്മാരുടെ മെയിൻ സാലറി പാകജ് ബട്ട്‌ അതൊക്കെ ഉഡായിപ് ആണ് കള്ളന്മാർ ആണ് മെയിൻ ആരും ഇതിൽ വന്നുപെടരുത് പ്ലീസ്
16 जुलाई 2022 4:06
ഇത് ഫ്രോഡ് ക്യാൻസൽട്ടൻസി ആണ്. പക്കാ ഫ്രോഡ് ആണ്. എന്റെ 3300 പോയി കിട്ടി. ഇവന്മാർ മലയാളീസിനെ ടാർഗറ്റ് ചെയ്‌തു പറ്റിക്കുകയാണ്.
12 जून 2022 12:59
They don't give any job in warehouse.they are full frauds.they are just making advertising to attract young people who are searching for jobs.they are full fake.when we reach their place they sent to attibele and one of the ant from their own group take all the receipts which is the only evidence for the registration fees.they take 3000rs as registration fees and tell that they will refund it later. But they don't gave any money. Don't fall for such guys. They are full cheaters I already lost my money so I kindly Inform you guys please don't believe them.they are full fake and Cheaters
05 मई 2022 7:38
ജോലി ഉണ്ടെന്ന് പറഞ്ഞ് പറ്റിക്കും 3000 രൂപ വാങ്ങിയിട്ട് address തന്ന് വിടും തിരിച്ച് വരുമ്പോ പൈസ തരില പോലീസ് വരെ അവരുടെ കൂടെ നിക്കും വന്നാൽ മൂഞ്ചും Fraud Company ആണ്
25 अप्रैल 2022 10:39
ഊമ്പിയ പരിപാടി. ആളെ പറ്റിക്കൽ.
കോൺസള്റ്റിംഗ് ഏജൻസിയാണെന്ന് പറയാതെ മോഹ ശമ്പളം വാഗ്ദാനം ചെയ്ത് മലയാളികളെ ബാംഗ്ലൂരിൽ എത്തിച്ചു 3000മുതൽ പൈസ ചോദിക്കുന്നു. പറയുന്ന ജോലിയുൾപ്പടെയുള്ള എല്ലാ ഓഫറുകളും വെറും വാഗ്ദാനമാണ്. കെട്ടിവച്ചപണം തിരികെതരില്ല. Qc, picking and packing ആണ് ഓഫറീയുന്ന ജോലി. Be carefull malayaalees.
13 मार्च 2022 5:29
Fraud consultancy.
കേരളത്തിൽ ഉള്ളവരെ മലയാളി ടെലികാളേഴ്‌സ് നെ വെച്ച് മോഹ ശബളം ഉറപ്പ് തന്നു ബാംഗ്ലൂർ എത്തിച്ചു പറ്റിക്കുക ആണ്. Please aware️

एक समीक्षा लिखे



समग्र रेटिंग: