മെയിൻ റോഡിൽ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന കൺവെൻഷൻ സെന്റർ. നല്ല വൃത്തിയുള്ള ഓഡിറ്റോറിയം. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിരഞ്ഞെടുക്കാവുന്ന ഒരു നല്ല സൗകര്യങ്ങൾ ഏറെയുള്ള ഓഡിറ്റോറിയം.
Very spacious hall, well designed to accommodate large audience without crowding.located on a table top hill offering amazing scenic views is another plus