13 मई 2023 9:35
Worst experience. Beef mandhi order cheythu athil aake 5 kashnam ind chilli chiken pole neelathil vachannu. Ithilm bedham nehdi kk pokunnath aan.
06 मई 2023 8:52
440rs കൊടുത്ത് ഹാഫ് ബീഫ് മന്ധി വാങ്ങി.
കിട്ടിയത് ച്ചില്ലി ചിക്കൻ പീസ് വലുപ്പം ഉള്ള 5 കഷണം ബീഫ്.
Worst experience ആണ് കൊടുത്ത കാശിനുള്ള ഫുഡ് ഒന്നും ഇല്ല
09 सितंबर 2021 4:44
Best mandhi in Palakkad. Tried their Alfaham Beef and Chicken Pollichath. Both were really good. Alfaham Beef is a must try.
26 जून 2021 15:35
Tried beef mandhi. Plain average mandhi rice. With a thick and heavy beef piece. The quantity of the beef barely qualifies to be okay. And coming to the main point. The taste. It's very average. Home cooked beef curry flavoured.disappointed will try mutton mandhi next.but pls do bring authenticity to yur products. Not just having a same rice for every meat option.
11 मई 2021 5:40
കൈയ്യിൽ കുറച്ച് രൂപയുണ്ടെങ്കിൽ എന്തെങ്കിലും കഴിക്കണം അതാണു രീതി

പലക്കാടായത് കൊണ്ട് UP TOWN ല്‌ പോയി ഭിരിയാണി തട്ടാം, അല്ലെങ്കിൽ ലണ്ടൻ ബേക്‌സിൽ പോയി ബ്രോസ്റ്റ് കഴിക്കാം, NMR ല്‌ പോയി ബിരിയാണി കഴിക്കാം, നൂർജഹാൻ ഹോട്ടലിൽ പോയി എന്തെങ്കിലും കഴിക്കാം, അല്ലെങ്കിൽ കോട്ട മൈതാനത്ത് പോകാം കടല കൊറിച്ച് കാറ്റു കൊണ്ടിരിക്കാം.
അതൊന്നും വേണ്ട

ഇനി ഇതൊന്നുമല്ലാതെ വല്ല വെറൈറ്റി യും പരീക്ഷിച്ചാലോ.

ഗൂഗിളിൽ തപ്പി നോക്കി ലിസ്‌റ്റെടൂത്തൂ, വഴിയിൽ കണ്ട നാട്ടുകാരോട് ചോദിച്ച് നോക്കി,
ഏകദേശം 6 ഓളം പേരോട് ചോദിച്ചു നോക്കി. എല്ലാവരും അവരവരുടെ ലിസ്റ്റ് പറഞ്ഞു.

പല പേരു കളിൽ കൂടുതൽ കെട്ടത്തിലേക്ക്‌ പോകാം.
"അൽ ഹംദ്‌ കുഴിമന്തി" നേരെ വച്ചു പിടിച്ചു ️

"അതിരുകളില്ലാത്ത ഭക്ഷണ പ്രിയം നിറഞ്ഞ ലോകം സ്വപ്നം കാണുന്ന ഒരു ചെറിയ യാത്രികനെന്ന നിലയിൽ അൽ ഹംദ്‌ കുഴിമന്തി
ഒരു പുതിയ രുചി-യാത്ര എനിക്കിന്ന് യാതാർത്ഥ്യമാക്കിതന്നു "

ഇഷ്ടം പെരുത്തിഷ്ടം️️️️
07 मार्च 2021 11:19
If you're looking for good tasting food you should definitely get one here and there.
You will definitely like it.
Good comment
Good care
Overall Good

एक समीक्षा लिखे



समग्र रेटिंग: