25 नवंबर 2021 3:23
Old temple, with an excellent atmosphere. The ceiling is covered with excellent carvings. Various narrations can be observed in these panels.
03 मार्च 2021 19:39
V nice temple, with best location, v devotional feeling with in side the temple
19 अप्रैल 2020 18:43
അരവത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ചെങ്കല്ല് കൊണ്ടെഴുതിയ കവിത എന്നൊക്കെ കാവ്യാത്മകമായി ക്ഷേത്രത്തെ വിശേഷിപ്പിക്കാം. 1915 ൽ ആണ് ക്ഷേത്രം ഇന്ന് കാണുന്ന രൂപത്തിൽ പണിയുന്നത്. കണ്ണൂരിലെ മാടായിയിൽ നിന്നാണത്രെ ക്ഷേത്രത്തിന് വേണ്ട മേൽത്തരം ചെങ്കല്ലെത്തിച്ചത്. ക്ഷേത്ര ചുമരിലെ ദ്വാരപാലകരും, സോപാനവും, ഓവും എല്ലാം കരിങ്കൽ പണിയിലെ കേമത്തം കാണിക്കുന്നു. മരപ്പണിയും മനോഹരമാണ്. സുബ്രഹ്മണ്യനാണു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എടമന ദേവൻ എന്നാണ് സുബ്രഹ്മണ്യ സ്വാമി അറിയപ്പെടുന്നത്. ക്ഷേത്രത്തിനടുത്ത് തന്നെ അരവത്ത് ഇല്ലവും, അരവത്ത്‌ എടമന ചാവടിയും സ്ഥിതിചെയ്യുന്നു.

एक समीक्षा लिखे



समग्र रेटिंग: