09 मार्च 2022 0:23
ചതിച്ചു നേടിയ ഒന്നും നിലനിൽക്കില്ല, എൻറെ കൊല്ലങ്ങളുടെ വിയർപ്പ് കലർന്ന ഈ റെസ്റ്റോറന്റ്, മനഃസാക്ഷിയില്ലാതെ ചവിട്ടിപ്പുറത്താക്കി ഒറ്റക്ക് വിഴുങ്ങിയ ഇപ്പോളത്തെ തരികിട മുതലാളിമാർ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് മനസ്സാൽ വിശ്വസിക്കുന്നു, പൊരുത്തമില്ലാത്ത ഭക്ഷണം കഴിക്കപ്പെടുന്ന സാധാരണക്കാർ എന്ത് പിഴച്ചു, ഇനി മറ്റൊരാളെ ചതിക്കുഴിയിൽ വീഴ്ത്താതിരിക്കട്ടെ. കാലം എല്ലാത്തിനും കണക്ക് തീർക്കും
04 अगस्त 2021 10:32
A wonderful Family Restaurant and very tasty fast food center in this area.

एक समीक्षा लिखे



समग्र रेटिंग: