Its very good for small and medium functions. Very neet but not very spacy interior. Enough car parking facility. Comparing to other convention centres in kochi, its comparitevely good
കായലോരത്തിന്റെ ഭംഗിയിൽ ഹാർബർ പാലത്തിന്റെ പിന്നണിയിൽ ചെറിയ പാർട്ടികൾ നടത്തുവാൻ പറ്റിയ ഹാൾ. ഔട്ട്ഡോർ പാർട്ടിയും നടത്താവുന്ന രീതിയിൽ ഒരു ഓപ്പൺ ഗാർഡനും കൂടിയുണ്ട്. പാർക്കിംഗ് സ്ഥലവും ലഭ്യമാണ്. തോപ്പുംപടിയിൽ റോഡ് സൈഡിൽ തന്നെയാണ് ഈ ഹാൾ.