21 मई 2023 22:36
ഇവിടെ നെയ്‌ച്ചോർ അൺലിമിറ്റഡ് ആയി ലഭിക്കുന്നു, ചിക്കൻ ഫ്രൈ നല്ല ടെസ്റ്റ് ഉണ്ട് എന്നാൽ ചിക്കൻ പൊള്ളിച്ചത് ടെസ്റ്റ് ഇല്ല, മസാല കരിഞ്ഞ ടെസ്റ്റ് ആണ് പൊളിയ്ച്ചതിനു, 90 രൂപ ആണ് അൺലിമിറ്റഡ് നെയ്‌ച്ചോർ കൂടെ ചിക്കൻ ഫ്രൈ. നല്ല സർവീസ് ഉണ്ട് എന്നത് വീണ്ടും അവിടെ പോവാൻ ഒരു കാരണം മാത്രം.
13 मई 2023 2:42
The Rice and the Fried chicken was good. But I didn’t like the gravy. For the price its worth.
24 अप्रैल 2023 2:10
Here you get unlimited naichor, chicken fry has a good test but no chicken burnt test, masala burnt test is 90 rupees for unlimited naichor with chicken fry. Good service is just one more reason to go there again.
18 सितंबर 2022 22:24
നല്ല മണി മണി പോലത്തെ നെയ്ച്ചോറ്. മൊരിഞ്ഞ ചിക്കൻ വറുത്തത്. വയറുനിറച്ചു കഴിച്ചു. 90 രൂപക്ക് ഉഷാറാണ്. സപ്പ്ലൈ നല്ലപോലെ കൈകാര്യം ചെയ്യുന്നു.
27 जून 2022 11:31
Chicken not grilled
Chicken pollichath
Is not a pollichath
It's a curry.
06 जनवरी 2022 6:27
You can get unlimited ghee rice for reasonable price. It is situated on the way to Calicut airport.
26 दिसंबर 2021 3:35
Nalla adipoli food.sitting area is bit old fashioned but items are worth the rate.every foodie would like the food.
08 मार्च 2021 22:09
They serve unlimited ghee rice, but ghee rice is not tasty, chicken fry and chicken pollichath are good

एक समीक्षा लिखे



समग्र रेटिंग: