24 अगस्त 2021 14:26
So many snacks to choose from, Especially cakes, shakes etc.it's in nrml price and doesn't overdo even if thers a little space but I bet y'all would like it
14 अगस्त 2021 10:07
സാധനങ്ങൾക്ക് ഒരു ക്വാളിറ്റിയും ഇല്ല ന്നാൽ പൈസ ആണെങ്കിൽ വേറെ ലെവലാണ്. ഈ തട്ടിപ്പ് സ്ഥാപനത്തിൽ ഇനി പോകില്ല
02 अगस्त 2021 1:13
കേക്ക് പാർസൽ ആക്കി ഓർഡർ ചെയ്തതാണ്. വന്ന കേക്ക് ആണെങ്കിൽ നമ്മൾ ഉദ്ദേശിച്ച സാധനവും അല്ല തോന്നിയ വിലയും. Very low quality
18 जून 2021 9:47
ഇവിടുന്ന് ferns and petals ലൂടെ ഒരു ചോക്ലേറ്റ് truffle ഓർഡർ ചെയ്തതായിരുന്നു എൻറെ അനിയത്തിയുടെ ബർത്ത്ഡേക്ക്. കേക്ക് വന്നപ്പോൾ local ബ്ലാക്ക് ഫോറസ്റ്റ് കേക്കിന്റെ മേലെ കൂടെ ചോക്ലേറ്റ് ഒരു ചെറിയ ലേയർ ആയിട്ട് കോട്ട് ചെയ്ത് തന്നിരിക്കുന്നു. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ഇന്ന് ആകെ 600 700 രൂപ മാത്രമേയുള്ളൂ. അതിൻറെ മേലെ കൂടെ ചോക്ലേറ്റ് truffle ആണെന്നും പറഞ്ഞു ചോക്ലേറ്റ് കോട്ട് ചെയ്തു കൊണ്ടുവന്ന് തന്നതിന് പൈസ 1200. ഇമ്മാതിരി തട്ടിപ്പ് ഇനി ഇവന്മാർ നടത്തരുത്ആആൾക്കാരുടെപൈസ വെട്ടിക്കാൻ വേണ്ടി മാത്രം ഒരു ക്വാളിറ്റി സ്റ്റാൻഡേർഡും ഇല്ലാതെ അതെ നടത്തുന്ന ഒരു സ്ഥാപനം.
01 मई 2021 23:48
Top rated in Palakkad. Serves good food with minimum price.
Management and staffs are equally good.
21 जुलाई 2020 12:50
I've been visiting this bakery for the last 25 years.since my childhood! They have their own products.bakery means BRM bakery in olavakkode.top and best!
18 मई 2020 8:29
Cheap and best place to buy snacks items. Has been there for over 25 years as far as I know

एक समीक्षा लिखे



समग्र रेटिंग: