10 नवंबर 2023 11:27
The lottery results published in newspaper is not readable as the size and font of the advertisement matter is reduced substantially. Kindly increase size for lottery buyers to verify the results in a readable manner.
20 अप्रैल 2023 0:06
സത്യം പറയാല്ലോ ഇതിലും നല്ലത് ഡ്രീം 11 പോലുള്ള gamimg app aanu. ഇടുന്ന ക്യാഷ് എങ്കിലും മിക്കവാറും കിട്ടാറുണ്ട് (ഡ്രീം 11 കളിക്കുന്നവർക് മനസിലാകും) മിക്കവാറും നല്ലൊരു പ്രൈസ് കിട്ടിയവരും ഉണ്ടാകും. ലോട്ടറിയിൽ പ്രൈസ് കിട്ടാനുള്ള ചാൻസ് ഉണ്ട് എങ്കിലും പ്രൈസ് കൊടുക്കുന്നില്ല. പ്രൈസ് അടിക്കുന്ന കൂടുതൽ ടിക്കറ്റുകളും മാർക്കറ്റിൽ എത്തുന്നില്ലാന്നാണ് എന്നെ പോലുള്ളവർക്ക് തോന്നിട്ടുള്ളത്. അത് അങ്ങനെ ആവാനെ സാധ്യത ഉള്ളു. പറ്റിക്കൽ പ്രസ്ഥാനം. ആവശ്യത്തിലേറെ നിങ്ങൾക്ക്‌ കിട്ടുന്നില്ലേ. ജനങ്ങൾക്ക്‌ മാന്യമായ തുക കൊടുത്തൂടെ. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോ. നീ ഒക്കെ ഈ പ്രസ്ഥാനം നശിപ്പിക്കും.
14 अप्रैल 2023 15:03
To tell you the truth, a gamimg app like Dream 11 is better. At least you get the cash you put in (those who play Dream 11 will understand) and there are also those who get a good prize. There is a chance to get a prize in the lottery but the prize is not given.there is a possibility that it will be like this.patikal movement.are you not getting more than you need.by giving a decent amount to the people.if you can't get rid of it.you will destroy this movement.

एक समीक्षा लिखे



समग्र रेटिंग: