15 सितंबर 2021 5:56
നല്ല ഡിസൈൻ ഉള്ള ഷർട്ടുകളുടെ ഒരു കലവറയാണ് g3, quality is the secret of their success. മിതമായ നിരക്കിൽ നല്ല ഷർട്ടുകൾ. അഭിനന്ദനങ്ങൾ?
14 सितंबर 2021 19:19
അടിപൊളി തുണിതരങ്ങൾ ആണ് എല്ലാം.
അതിലുപരി നല്ല സ്റ്റിച്ചിങ്.
ഞാൻ ഉപയോഗിച്ചട്ടുണ്ട്.
സ്ത്രീ പുരുഷ ഭേത അന്യ പ്രയാപരുതി ഇല്ലാതെ എല്ലാവർക്കും പറഞ്ഞ സമയത്തിനുള്ളിൽ ഉത്തരവാദിത്തോടെ തൈയിച്ചു കൊടുക്കും.
ഇതൊക്കെ ആണ് " G3 "യുടെ സവിശേഷത.
വർണ്ണിക്കാൻ വാക്കുൾ ഇല്ല.
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

एक समीक्षा लिखे



समग्र रेटिंग: