തേക്കടിയിൽ വരുന്ന വിനോദസഞ്ചരികൾക്ക് വളരെ നല്ല അനുഭവമായിരിക്കും ഈ ഹോം സ്റ്റേ. നടത്തിപ്പുകാരുടെ മാന്യമായ ഇടപെടലുകൾ. ഹോംലി ഫുഡ്. എല്ലാംകൊണ്ടും തൃപതിയോടെ മടങ്ങാൻ സാധിക്കും. റൂം വാടകയും സാധാരണക്കാർക്ക്പോലും ഉതകുന്ന തരത്തിൽ. താങ്ക് യൂ. ഹിൽ വേ ഹോംസ്റ്റേ. ഞങ്ങൾക്ക് തേക്കടിയിൽ നല്ലദിനങ്ങൾ സമ്മാനിച്ചതിനു.
Want to experience, star hotel class facilities in a homely environment? You are in right place. It is one of the best choices for family. Safety and privacy could never be compromised. You can enjoy traditional Indian food with a welcoming and polite family. Ottakathalamedu, hill view is very nearby, if you stand even top of the building, the view is awesome.