21 जनवरी 2023 16:57
Mandhi is not up to the standards previously we used to dine from here
Now it is so bland that it could not be consumed
04 नवंबर 2022 20:14
നിങ്ങൾക്ക് നല്ല പൊക ആസ്വദിക്കണമെങ്കിൽ തീർച്ചയായും ഇവിടെ കേറുക. മഞ്ഞിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഫീൽ കിട്ടും. മുഴുവൻ പുകയാണ്. പുകയോട് പുക.
30 दिसंबर 2021 12:41
വർഷങ്ങൾക്ക് മുൻപ് സ്ഥിരം കഴിച്ചിരുന്ന സ്ഥലമായിരുന്നു. ഒരു ഓർമ പുതുക്കലിന് കേറിയതാണ്. ആകെ പെട്ടു. ബീഫ് മന്തി ഒക്കെ വളരെ മോശം. കാര്യം പറഞ്ഞപ്പോൾ അവർക്ക് "വേണമെങ്കിൽ കഴിച്ചാൽ മതി" എന്ന ലൈൻ.

एक समीक्षा लिखे



समग्र रेटिंग: