30 अप्रैल 2022 21:12
ഞാൻ ഒരു സൺഡേ ഫാമിലി get together ന് വേണ്ടി ഈ ഹൗസ് ബോട്ട് ബുക്ക് ചെയ്തിരുന്നു. അതിനു ശേഷം ഒരു ആഴ്ച കൊണ്ട് ഞാൻ കുടുംബ സംഗമത്തിന് വേണ്ടി ആളുകളെ കോഓർഡിനേറ്റ് ചെയ്ത് ബോട്ടിൻ്റെ ഫോട്ടോസ് ഒക്കെ അവരെ കാണിച്ചു എല്ലാം തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്തു. ഇതിന് വേണ്ടി മാത്രം വിദേശത്ത് നിന്നും വന്ന ആൾക്കാരും ഉണ്ടായിരുന്നു. എന്നാല് ഒരാഴ്ചയ്ക്ക് ശേഷം ബോട്ടിൻ്റെ engine complaint ആണെന്നും എന്നൊക്കെ പറഞ്ഞ് അവർ ഒഴിവായി. ഞാൻ ഇതറിയാൻ വേറെ നമ്പറിൽ നിന്ന്ബന്ധപ്പെട്ടപ്പോൾ അന്നെ ദിവസം അവർ വേറെ ഒരു പാർട്ടിക്ക് ഹൗസ് ബോട്ട് സർവീസ് provide ചെയ്തു എന്നറിയാൻ കഴിഞ്ഞു. ഇത് ചോദിച്ചപ്പോൾ അവർക്ക് ന്യായീകരിക്കാൻ കഴിഞ്ഞില്ല. Bulk ആയിട്ടുള്ള ബുക്കിംഗ് വരുമ്പോൾ അവർ നമ്മളെ nice ആയിട്ട് ഒഴിവാക്കിയെന്ന മനസിലായി. ഇത് കൊണ്ട് നമുക്ക് കുറച്ചധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. സൺഡേ ആയത് കൊണ്ട് വേറെ ഹൗസ് ബോട്ട് കിട്ടിയതും ഇല്ല.

കസ്റ്റമറുടെ satisfaction കണക്കിലെടുക്കാതെ സ്വന്തം താൽപര്യങ്ങൾക്കും പണത്തിനും മാത്രം importance കൊടുക്കുന്ന ആൾകാർ ആണ് ഇതിലെ മാനേജ്മെൻ്റ്. പിന്നെ അവർ പറഞ്ഞത് നിങ്ങൾ വേറെ ദിവസം ബുക്ക് ചെയ്യൂ എന്നാണ്. എത് ദിവസം ബുക്ക് ചെയ്യണം എന്നത് customer അല്ലേ തീരുമാനിക്കുന്നത്.
എന്തായാലും വളരെ ചീപ് ആയ മാനേജ്മൻ്റ്.
27 जून 2019 16:38
Wonderful activity to have in the district if you have 8 or more people. Enjoyed a lot, perfect for friends and family to spent one day. The houseboat service is available at various packages and timings.
08 मई 2019 4:47
Nice customer service.very friendly crews.friendly people

एक समीक्षा लिखे



समग्र रेटिंग: