11 नवंबर 2021 21:25
ശരിക്കും 1 star പോലും കിട്ടില്ല. 2018 ൽ ക്ലോസ് ചെയ്ത എനിക്ക് ഇതുവരെ പെൻഷൻ തന്നെ തന്നിട്ടില്ല. നേരിട്ട് ചോദിച്ച പ്പോൾ ബാങ്കിലടച്ചു എന്നാ പറഞ്ഞത്. ബാങ്കില ന്വേശിപ്പോ ആകെ 6200 /- രൂപയാ അവിടെ കിട്ടിയത്. തുടക്കം മുതൽ ഞാൻ വർഷം 600 + 600 = 1200 / രൂപയാ അടച്ചത്: ഇതെന്ത നീതിയാ: പെൻഷൻ എന്ന് പറഞ്ഞ് പണമടപ്പിച്ച് കുറെ പാർട്ടിക്കാർക്ക് ശമ്പളം കൊടുത്തു എന്നെപ്പോലെയുള്ള തൊഴിലാളികളെ വഞ്ചിക്കുന്നോ? ഞങ്ങൾ തൊഴിലെടുത്ത് ജീവിക്കാൻ തയ്യാറായതാണോ കുറ്റം.: ഇത്തരം ക്രൂരത കാണിക്കുന്നവർക്കെതിരെ കർഷ ന നടപടിയുണ്ടാകണം.
09 जनवरी 2021 10:29
The phone is not getting connected all the time. Seems like the contact information is changed. Someone please update the contact information.
23 दिसंबर 2020 8:42
ഫോൺ വിളിച്ചാൽ അറ്റൻഡ് പോലും ചെയ്യാൻ പറ്റാത്തവർ എന്ത് ക്ഷേമമാണ് കൊണ്ട് വരാൻ പോകുന്നത്.

एक समीक्षा लिखे



समग्र रेटिंग: