26 सितंबर 2022 7:37
ആദ്യം ആ ഫോൺ എടുത്തു തല്ലി പൊളിച്ചു കളയാൻ പറയണം. വിളിച്ചാലും ഫോൺ എടുക്കൂല.
അല്ലെ തന്നെ ksrtc നഷ്ടത്തിലാ അയിന്റെ കൂടെ ഫോൺ ബില്ലും.
15 सितंबर 2022 0:33
Only one in between kozikode- kalpetta. Proud of Thamarassery. Well connected 24hrs. KSRTC &other state bus
02 अगस्त 2022 20:40
ബസ്സുകൾ ഡയറക്റ്റ് ഓടുന്നില്ല, എല്ലാ ബസ്സുകളും പുതിയ സ്റ്റാൻഡിലും ലും പഴയ സ്റ്റാൻഡിലും ലും കയറിയിട്ട് മാത്രമേ പോകുന്നുള്ളൂ, പിന്നെ പ്രധാനപ്പെട്ട ഒരു പ്രോബ്ലം പറയുന്നത് അത് ഡിപ്പോ കാര് വിളിച്ചാൽ ഒരിക്കലും ഫോൺ എടുക്കില്ല, എവിടെയെങ്കിലും തിരക്കിട്ട് പോകുവാൻ ഇറങ്ങിയാൽ എന്നാൽ ഫോൺ എടുക്കുകയില്ല, എൽ എസ് ബസ് കുറവാണ് ടി ടി ബസ്സുകൾ ഒരുപാട് വയനാട്ടിലേക്ക് ഉണ്ട്, എന്നാൽ പകുതി ബസ്സും കോഴിക്കോട് വഴി വരുന്ന ബസ് ആണ് നമ്മുടെ നമ്മുടെ കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ കുറവാണ് ആണ് ആണ് ആണ് ആണ് ആണ്
06 मार्च 2022 13:33
Please disconnect the phone connection.
Then they can save phone payment
No one attending phone.
30 जनवरी 2022 12:06
The number given in the site for thamarassery depot is faulty. Can't call in it.
17 मई 2021 11:15
താമരശ്ശേരിയുടെ ഒരു മുഖമുദ്ര തന്നെയാണ് ഇ KSRTC ഡിപ്പോ. കോഴിക്കോട്-മൈസൂർ റൂട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റാൻഡ് ആണ് താമരശ്ശേരിയിലേത്. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ മൈസൂർ തുടങ്ങിയ റൂട്ടിൽ വരുന്ന ഒരു സ്റ്റോപ്പ് ആണ് താമരശ്ശേരി. പിന്നെ കോഴിക്കോടിന്റെ എല്ലാ ഏരിയയിലേക്കും എത്തിപ്പെടാൻ താമരശ്ശേരി ഭാഗത്തുനിന്നും പറ്റുന്ന ഒരു സെന്റർ പോയിന്റ് ആണ് ഇവിടെ. ഏത് സമയത്തും ഇവിടെ ബസ് സൗകര്യം ലഭിക്കുന്നതാണ്.

एक समीक्षा लिखे



समग्र रेटिंग: