Kurinji is not just a gift shop it's a good restaurant too. Serving quality food at very neat and clean atmosphere. They are also offering pastry. It's not a crowded place. Actually no one knows a restaurant is functioning here I think. It's not costly, dnt forget to try black tea from Kurinji (the shop is owned and operated by Tata)
പോവല്ലേ ഈ വൃത്തികെട്ട restaurantൽ frontൽ നിന്ന് കണ്ടാൽ V. I. P സെറ്റപ്പാണ്. കുത്ര ആണ് അകത്തു toiletനേക്കാൾ smell. ആരുടെയും മാർക്കറ്റിംഗ് തകർക്കാൻ ഒന്നുമല്ല ഈ review ഇട്ടതു. ഒരു restaurantൽ നല്ല വൃത്തി ഉണ്ടാവണം. ~ (എന്ന് എറണാകുളത്തിൽ നിന്നും ഒരു യാത്ര പ്രേമി)