01 दिसंबर 2020 14:04
Local food at good price. Wide variety of options in fish. Located bang on MC Road at Mannanthala.
28 नवंबर 2020 13:29
ന്യായമായ വിലയിൽ സ്വാദിഷ്ടമായ, അജിനോമോട്ടോ ചേർക്കാത്ത, അമിത നിറം നൽകാത്ത, ശുദ്ധമായ എണ്ണയുപയോഗിച്ചുള്ള നാടൻ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് മഹാരാജാ ഹോട്ടൽ. മണ്ണന്തല ജങ്ഷന് വടക്കു ഭാഗത്തായി എം സീ റോഡരികിൽ തന്നെയാണ് ഈ ഭക്ഷണശാല. ഹോട്ടലുടമയായ ശ്രീ ശ്രീധരൻ ഒട്ടുമിക്ക സമയവും ഹോട്ടലിൽ തന്നെ എല്ലാറ്റിനും മേൽനോട്ടം വഹിച്ചു മുന്നോട്ട് പോകുന്നതിനാൽ കസ്റ്റമർക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും നേരിടാറില്ല. വിനയാന്വിതമായ പെരുമാറ്റവും കസ്റ്റമറുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞുള്ള ഭക്ഷണ വിതരണവും എടുത്ത് പറയത്തക്ക കാര്യങ്ങളാണ്. സമൂഹത്തിലെ വിവിധ ശ്രേണികളിൽ പെടുന്നവർ, വഴിയാത്രക്കാർ ഒക്കെ ഇവിടുത്തെ സ്‌ഥിരം കസ്റ്റമേഴ്‌സിന്റെ ലിസ്റ്റിൽപ്പെടും. പ്രഭാത ഭക്ഷണമായി അപ്പം (കല്ലേലപ്പം),) ഇടിയപ്പം, ദോശ, പൊറോട്ട എന്നിവയുണ്ട്. കറികളായി കടലക്കറി, കിഴങ്ങുകറി, തക്കാളിക്കറി, കൂടാതെ മത്സ്യ മാംസ വിഭവങ്ങളും ലഭ്യമാണ്. ഉച്ചയൂണും നന്നാണ്. ചായയും കാപ്പിയും തയാറാക്കാനായി പ്രത്യേകം ജോലിക്കാരനുണ്ട്. റോഡിൽ തിരക്ക് കുറവുള്ള സമയങ്ങളിൽ ദിവസങ്ങളിൽ കാർ പാർക്കിങ്ങിന് ഒരു ബുദ്ധിമുട്ടുമില്ല. ടൂവീലർ പാർക്കിങ്ങിന് യാതൊരു ബുദ്ധിമുട്ടുമില്ല. പിന്നെ കുറ്റം കണ്ടുപിടിക്കാനായി മാത്രമായി നാം നോക്കിയാൽ, ഹോട്ടലിലേക്ക് കയറുന്ന പടികൾ അല്പം ഉയരക്കൂടുതലുള്ളവയാണെന്ന് കണ്ടെത്തി സമാധാനപ്പെടാം.
05 दिसंबर 2019 12:19
Simple, local hotel.
If you like typical South Kerala cuisine (what people have now come to call Travancore style) ; this is one of those places. It’s cheap.

It’s one of those places frequented by labourers & locals. The lunch biriyani & the beef & porotta combination for dinner are good!

If you expect to know local food, this is the place.if you expect star stuff look elsewhere!
18 नवंबर 2019 22:15
Tasty foods at affordable rates, best homely hotel in Mannathala. A variety of homely foods are served.

एक समीक्षा लिखे



समग्र रेटिंग: