21 मई 2022 16:38
ഞൻ thirssur ജില്ലയിൽ perumpilav എന്ന സ്ഥലത്ത് താമസിക്കുന്ന ഒരുവ്യക്തിയാണ് എന്റെ ബന്ധുക്കൾ കണ്ണൂരിൽ ഉണ്ട് മാസത്തിൽ അധികവും ഒരുപ്രാവശ്യം എങ്കിലും അവിടെ വരാറും പല ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കറും ഉണ്ട് എന്നാൽ ഇന്നലെ അവിചാരിതമായി ചാലാട് എന്ന സ്‌ഥലത്തുകൂടി യാത്ര ചെയ്യുമ്പോൾ Mam Cafe യിൽ കയറുകയും food കഴിക്കുകയും ചെയ്തു എനിക്കും എന്റെ കുടുംബത്തിനും അവിടുത്തെ food വളരെയധികം ഇഷ്ട്ടപെട്ടു മറ്റു ഹോട്ടലുകളെ അപേക്ഷിച്ചു ഒരു വറൈറ്റി and ടേസ്റ്റി ഫുഡ്‌ ആയിരുന്നു കൂടാതെ അവിടെത്തെ ജീവനക്കാരുടെയും അതിന്റെ ഉടമയുടെ നല്ല പെരുമാറ്റം നല്ല ഒരു അനുഭവം ആയിരുന്നു
13 अप्रैल 2022 19:23
Delicious, authentic, mouth watering, worthy. May almighty bless, keep the pride.
25 मार्च 2022 10:13
In my experience, the best Shawai in town! Even my cousins who tasted it said the same. Mouth watering flavour as well with the combined special chutney makes it for the best match ever.
Need to try their shawarma as well.

Ambience is good but not the best. Small family can have a good time.

एक समीक्षा लिखे



समग्र रेटिंग: