10 जनवरी 2023 16:44
ഞാൻ ഒരു ഫിലിം ആര്ടിസ്റ് ആണ്. പല തവണ അവിടെ ഫുഡ്‌ കഴിച്ചിട്ടുണ്ട്. ഞാൻ എല്ലാവർക്കും ഈ റെസ്റ്റെപ്റന്റ sujest ചെയ്യുന്നു. തൃശൂർ കഴിഞ്ഞാൽ തൃപ്രയാർ റൂട്ടിൽ ഏറ്റവും നല്ല ഫുഡ്‌ ലഭിക്കുന്ന സ്ഥലമാണ്. സ്പെഷ്യലി ബിരിയാണി സൂപ്പറാണ്
14 अक्टूबर 2022 7:00
Very very bad experience.
പഴകിയ ഭക്ഷണം. Shawarma -യിലെ kubboos ഒക്കെ ദ്രവിച്ച് ഉറുമ്പും പ്രാണിയും ആയതായിരുന്നു. Fried Rice -ൽ നിന്നും കിട്ടാത്ത പ്രാണിയും കൊതുകും ഇല്ല ‍️ very bad quality

एक समीक्षा लिखे



समग्र रेटिंग: