22 फरवरी 2023 0:58
Poor hospitality, service and quality of the food. Wash area is not hygeine at all.
10 जनवरी 2023 16:37
PLEASE DON'T IGNORE THIS.
YOU WILL GET FOOD POISONING FOR SURE.

UNHYGIENIC, POOR QUALITY FOOD, CHICKEN FEATHERS IN BEEF FRY!

KITCHEN IS HELL.
30 दिसंबर 2022 0:04
എന്റെ പൊന്നു നാട്ടാരെ, ഒരു ചിക്കൻ പൊള്ളിച്ചത് ഓർഡർ ചെയ്തു. പിന്നെ രാവിലെ എണീറ്റതെ ഓർമ്മ ഉള്ളൂ. വെടിയും പുകയും മാത്രം. കൂടെ ഇതു കഴിച്ച എല്ലാർക്കും ഒരേ അവസ്ഥ

ഈ ഹോട്ടല് റിക്കമ്മെന്റ് ചെയ്ത Nextstay crystal residency ഹോട്ടല് ജീവനക്കാർക്കു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
7 dec 2022 - 10pm
07 अक्टूबर 2022 10:32
Rp mall ഇൽ ഫിലിമിന് വന്നപ്പോൾ അബദ്ധത്തിൽ വന്നു കേറി എന്നേ പറയാൻ കഴിയൂ. ഓർഡർ ചെയ്തത് രണ്ട് ചിക്കൻ ബിരിയാണി. അടുത്തൊന്നും വേറെ ഹോട്ടൽ കണ്ടില്ല എങ്ങനെ കയറിയതാണ് കോഴിക്കോട് വന്നിട്ട് ഏറ്റവും മോശമായ ഒരു ബിരിയാണി അത്രയേ പറയാനുള്ളൂ. ഭക്ഷണം കഴിക്കേണ്ട പകുതി വച്ച് മതിയാക്കി പോയാലോ എന്ന് വരെ ആലോചിച്ചു അത്രയും മോശമായ ടേസ്റ്റ്. ചിക്കൻ ബിരിയാണി 150rs.

Card accepted
Gpay also accepted

Disappointed
28 अगस्त 2022 4:29
Worst chicken pollichath Of ₹140 and porotta is slight hard than normal?

एक समीक्षा लिखे



समग्र रेटिंग: