18 मई 2021 14:03
Good food nadan toddy available

Nice place
Toddy with good quality also available
21 अगस्त 2019 7:17
പാണ്ടിക്കാടുകളുള്ഷാപ്പ് ഈ നാടിന്റെ സാംസ്കാരിക നിലയം ആകുന്നു. ഇവിടുത്തെ ജനതയുടെ ജീവിത നിലവാരത്തിന്റെ ഒരു അളവ് കോൽ തന്നെയാണ് ഈ സരസ്വതീ ക്ഷേത്രം'. ഈ മഹനീയത കൈമോശം വരാതെ സൂക്ഷിക്കുക.
17 जुलाई 2019 12:09
പാണ്ടിക്കാട് കള്ളുഷാപ്പ് എന്ന് പറഞ്ഞാൽ പാണ്ടിക്കാട് മഹത്തായ ഒരു സമ്പത്താണ് ഇത് കളങ്കപ്പെടാതെ സൂക്ഷിക്കാൻ നിരവധി പരിസരവാസികൾ അവിടെ ദിവസേന സേവനമനുഷ്ഠിക്കുന്നു ഇവിടം കാത്തുസൂക്ഷിക്കാൻ നിരവധി സാമൂഹിക സേവകർ നിരന്തരം ഷാപ്പ് സന്ദർശിക്കാറുണ്ട് ഇവിടെനിന്ന് ഇന്ന് കപ്പയും ഇറച്ചിയും ഉം അതേപോലെ തന്നെ നിരവധി ഭക്ഷണവും കഴിക്കാൻ വേണ്ടി പലയിടങ്ങളിൽനിന്നും നിരവധിപേർക്ക് വന്നുചേരുന്നുണ്ട് ഉണ്ട്

एक समीक्षा लिखे



समग्र रेटिंग: