16 दिसंबर 2019 10:52
நான் கோவையில் இருந்து வந்தேன், என் நண்பர் ஒருவர் இந்த இடத்தைப் பற்றி என்னிடம் சொன்னார், நான் ஒரு நாள் முழுவதும் மீன் பிடிப்பதும், வறுத்ததும் சாப்பிடுவதும் அங்கே கழித்தேன். அருமை
28 नवंबर 2019 19:48
Beautiful place. And different varieties of fishes.
04 अगस्त 2019 8:53
All kind of fishes are available at all time. ചെമ്പല്ലിയും കാളാഞ്ചിയും ആണ് മെയിൻ അട്രാക്ഷൻ. കൂടാതെ വറ്റയും കരിമീനും സീസൺ അനുസരിച്ച് ലഭിക്കുന്നു. കൂടുതലും കയറ്റുമതിക്കായി കയറ്റിവിടുകയാണ് പതിവ് എങ്കിലും റീട്ടെയ്ൽ ആയും ലഭ്യമാണ്. വിദേശികൾ വരെ ഇവിടെ മീൻ അന്വേക്ഷിച്ച് എത്തുന്നത് ഒരു സാധാരണ കാഴ്ച്ച ആണ്
23 जुलाई 2019 7:50
മത്തിയുണ്ട്. കൊഞ്ചുണ്ട്. കരിമീനുണ്ട്.
വന്നോളൂ. വന്നോളൂ.
22 जुलाई 2019 1:58
A different experience.
ഇത്രയും ഫ്രഷ് ആയ മീൻ ഞാനും എന്റെ വീട്ടുകാരും കഴിക്കുന്നത് ജീവിതത്തിൽ ആദ്യം.
Hereafter when think for fresh fish surely I'll go Shonvy's Fish Farm.
Customer handling is very nice.
Keep it up

एक समीक्षा लिखे



समग्र रेटिंग: