60 രൂപയ്ക്കാണ് കഞ്ഞിയും മീനും കിട്ടുന്നത് അതിനൊപ്പം ചമ്മന്തിയും ഒരു ഉപ്പേരിയും മീൻ എന്ന് പറഞ്ഞാൽ വയറു നിറച്ച് തിന്നാൻ മാത്രം ഉണ്ട് നല്ല നെരുങ്ങിയ മീൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി അവിടുത്തെ ചമ്മന്തി ഒരു രക്ഷയും ഇല്ല എനിക്കിഷ്ടമായി
It's a Traditional Kanji kada located at the heart of Perinthalmanna near to the four signal junction. They are based at Valanchery, their origination.
It's a cost effective kanji kada available in perinthalmanna. Kanji is unlimited and tasty. If they can provide buttermilk to add then it would be perfect. Fish fry provided is good. The only concern is parking, one may have to park nearby roadside.
പൊളി. 50 രൂപക്ക് പെരിന്തൽമണ്ണയിൽ വേറെ എവിടെന്നും മീൻ വറുത്തത് കൂട്ടി വയറു നിറയെ കഴിക്കാൻ പറ്റില്ല. കഞ്ഞി, പപ്പടം, ഉപ്പേരി, ചമ്മന്തി, അച്ചാർ, മീൻ വറുത്തത് (ചാള, കിളിയൊക്കെയാണെങ്കിൽ ഒരു മൂന്നാലെണ്ണം കാണും)
Tasty food but if asking any of dish in second time it will be delayed most of days I think Suppliers purposefully done this if possible to rectify its good for your future business
Sinan kanji stall is a place where you get drlicious kanji (a local food item - may be translated as Rice Soup) with a marvellous chutney (chammanthi) fried fish, papat, and very local vereitirs
പെരിന്തൽമണ്ണ അങ്ങാടിയിൽ വന്നാൽ വയറും മനസ്സും നിറച്ചു പോകാൻ ഇവിടെ ധാരാളം, ബോയ്സ് സ്കൂളിൽ പഠിക്കുന്ന കാലംതൊട്ടേ ഇവിടെ വന്നു കഞ്ഞീം വറുത്ത മീനും തേങ്ങാ ചമ്മന്തിയും കഴിച്ചതിനു കണക്കില്ല, പോളിയാണ്.
ഒരിക്കൽ യാതൃശ്ചികമായാണ് പെരിന്തൽമണ്ണയിലെ ഈ കഞ്ഞിക്കടയിൽ എത്തിപ്പെട്ടത്. അതിന്നു ശേഷം അവസരം ലഭിക്കുമ്പോഴെല്ലാം ഇവിടെ വരാറുണ്ട്. വയറു നിറയുവോളം കഞ്ഞിയും ഉപ്പേരിയും സ്പെഷ്യൽ ചമ്മന്തിയും പിന്നെ നല്ല രണ്ടു കഷ്ണം മീൻ വറുത്തതും വെറും 50 രൂപക്ക് ലഭിക്കുന്നത് കൊണ്ടാവണം ഏത് സമയത്തും ഇവിടെ ഇത്ര ഭയങ്കര തിരക്ക് അനുഭവപ്പെടുന്നത്.