One of the best auditoriums in Trivandrum. The auditorium is well maintained and clean. Ample parking space and it is located in a prime location. Highly recommend!
തിരുവനന്തപുരം നഗരത്തിലെ പാപ്പനംകോട് സ്ഥിതിചെയ്യുന്നു കല്യാണ മണ്ഡപം, നഗരത്തിലെ കുറഞ്ഞ നിരക്കിൽ വാടകക്ക് കിട്ടുന്ന ഏ. സി ആഡിറ്റോറിയം, ഡൈനിംഗ് ഹാളിൽ ഏ. സി ഇല്ല, നല്ല വൃത്തിയുള്ള അന്തരീക്ഷം, നല്ല നിലവാരം പുലർത്തുന്ന ആഡിറ്റോറിയം, നല്ല പാർക്കിംഗ് സൗകര്യം ലഭ്യമാണ്