08 मई 2023 22:45
ഏജന്റ് ഉണ്ടെങ്കിൽ കാര്യം നടക്കും, ഇല്ലെങ്കിൽ 10തവണ കയറി ഇറങ്ങേണ്ടി വരും, ജോയിന്റ് Rto വീട്ടിൽ പോയി ഇരുന്ന് ശമ്പളം വാങ്ങുന്നു, ഓൺലൈൻ ഫീസ് അടക്കാൻ ഒരു ഗവണ്മെന്റ് സംവിധാനം ഇല്ല, atheva ഫീസ് അടച്ചാലും മേലധികാരി clearance തരില്ല, അവസാനം നടന്നു മടുത്തു ഏജൻസി യെ ഏൽപ്പിച്ചാൽ എല്ലാം ok.
21 फरवरी 2023 20:50
Mini civil station, located in chemmad,
Ground floor, thirurangadi thaluk office and thahasildaar office, first floor MVD office, and legal metrology office,
Rationing officer and civil supplies,
2 nd floor
14 जनवरी 2022 1:34
മോശം വളരെ മോശം. എനിക്ക് തൃപ്തികരം അല്ല. ചില ഉദോഗഗസ്ഥർ പെരുമാറ്റം വളരെ വേദന ജനകം. പൊതു ജനങ്ങളെ ഭയപ്പെടുത്തുന്നു.

एक समीक्षा लिखे



समग्र रेटिंग: