Dr. Vijaygopal is an excellent doctor who has the patience to listen to all what we have to say about our illness and treat us accordingly. I am his patient for the past few months and I am very happy that I have got great relief.
രോഗിയോടു കരുണ, അനുകമ്പ ഉള്ള, രോഗ ചരിത്രം മുഴുവൻ പറയുന്നത് കേട്ടു ആയുർവേദ വിശകലനം ചെയ്തു, ആവശ്യമുള്ള എന്നാൽ ഫലപ്രദമായ മരുന്നുകൾ മാത്രം എഴുതുന്ന ആയുർവേദ ഭിഷഗ്വരൻ. തീർച്ചയായും തൃശൂർ നഗര നിവാസികൾക്ക് വിശ്വാസത്തോടെ പോകാവുന്ന ഒരു വൈദ്യരത്നം ശാഖ.