19 अप्रैल 2021 15:48
പെരുമ്പാവൂർ ചിക്കിങ്ങിന്റെ എതിർവശത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ. ഊണും, ചാള വറത്തതും ആണ് കഴിച്ചത്. നല്ല ഫുഡ് ആയിരിന്നു. എടുത്തു പറയേണ്ടത് മീൻ ചാർ എന്ന് പറഞ്ഞു ഒരു പ്ലേറ്റിൽ തരുന്ന ഐറ്റം ആണ്, അതിൽ മീൻ കഷ്ണങ്ങളും ഉണ്ടാകും, ഒരു മീൻ കറി ഫീൽ കിട്ടുന്ന ഐറ്റം. ഏതാണ്ട് 40 പേർക്കോളും ഇരുന്ന് കഴിക്കാവുന്ന ഒരു ഹോട്ടൽ. അത്യാവശ്യം തിരക്കും ഉണ്ട് അവിടെ ഊണ് കഴിക്കാൻ. ആ വഴി പോകുമ്പോൾ ട്രൈ ചെയ്യാവുന്ന ഓപ്ഷൻ ആണ്. പാർക്കിംഗ് പ്രോബ്ലം ആണ്, റോഡ് സൈഡിൽ തന്നെ ഇടേണ്ടി വരും.
18 सितंबर 2019 9:03
Good place for lunch in Perumbavoor, centrally located, some parking space is available around the restaurant.
Non vegetarian.
Closes after lunch.
06 जुलाई 2019 21:09
Best place to have meals for lunchin perumbavoor, that too pocket friendly

एक समीक्षा लिखे



समग्र रेटिंग: