The hotel and the food was better in the past years. The hotel is not maintained according to the trend thus making it less attractive. There is not at all a space for Parking and Two wheelers can be parked near the road.
നേരത്തെ നല്ല ഫുഡ് ആയിരുന്നു. ഇപ്പോൾ ഫുഡ് കൊള്ളില്ല. മാത്രമല്ല വിശാലമായിരുന്ന ഫാമിലി റൂം, ഇപ്പോൾ ചെറുതാക്കി എയർ സർക്കുലേഷൻ ഇല്ലാത്ത ഗുടുസ് മുറി ആക്കി കളഞ്ഞു. ഇടുങ്ങിയ ഒരു ഫീലാണ്. നിയമപരമായി ഇത്തരം റൂം അനുവദനീയമാണോ എന്നു തന്നെ സംശയം ഉണ്ട്